KOHA INTEGRATED LIBRARY SOFTWARE
THIS IS A PASSIONATE EFFORT TO DISSEMINATE INFORMATION RELATED TO KOHA INTEGRATED LIBRARY SYSTEM
Wednesday, July 2, 2014
പറക്കല്
ഒരു പൂ പോലെ
ഒരു മഴ പോലെ
ഒരു കുന്നിനെ പോലെ
ജീവിക്കാന് എന്നാ എനിക്ക്
ആവുക.
കാപട്യം
വ്യാജം
പൊങ്ങച്ചം
ഈ തുവല്
കൊഴിച്ചു
ഒരു പറക്കല്.
കൂടെ വരുന്നോ
കൂടെ പറക്കാന്
Newer Posts
Older Posts
Home
Subscribe to:
Posts (Atom)