ഒന്ന്
മുള്ളുക ൾ ക്കിടയിൽ
ഒരു പൂവ്
വേനലിൽ ഒരു നീരുറവ
ദുഃഖത്തിൽ ഒരു തലോടൽ
പ്രസന്നമായ ഒരു പുഞ്ചിരി
ഹൃദ്യംനിറന്ന ഒരു വാക്ക്
അതുമതി മുന്നോട്ട് പോകാൻ
വെളിച്ചം തീർന്നാലും
ഈ വഴിയിലുടെ
നടക്കുവാൻ
THIS IS A PASSIONATE EFFORT TO DISSEMINATE INFORMATION RELATED TO KOHA INTEGRATED LIBRARY SYSTEM