Friday, June 6, 2014





പുതിയ തുടക്കം 
പുതിയ മേച്ചില്പുറതേതക്ക് 
ഒരു യാത്ര  
നിലാവും ഇരുട്ടും 
ഇടകലര്ന്ന 
മുള്ളും  പൂവും 
നിരന്ന വഴികളിലുടെ  
നടക്കാം നമുക്കിനിയും 
പുതു വഴികളെ 
തേടി നമുക്കിനിയും 
നടക്കാം